ആപ്പിളിന്റെ ഐഫോൺ 16 സീരിസിനൊപ്പം എത്തിയിരിക്കുന്ന iPhone 16e, പ്രീമിയം ഐഫോൺ അനുഭവം കുറഞ്ഞ വിലയിൽ നൽകുന്ന മോഡലാണ്. iPhone 16 Pro, 16 Pro Max പോലെ പ്രീമിയം മോഡലുകളിൽ ലഭിക്കുന്ന ചില സവിശേഷതകൾ, കുറച്ച് ലഘൂകരിച്ച് iPhone 16e-ൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രധാന സവിശേഷതകൾ
- ഡിസ്‌പ്ലേ: 6.1 ഇഞ്ച് Super Retina XDR OLED
- പ്രോസസർ: ശക്തമായ A17 Pro Bionic Chip
- ക്യാമറ: 48MP + 12MP ഡ്യുവൽ റിയർ ക്യാമറ, 12MP ഫ്രണ്ട് ക്യാമറ
- ബാറ്ററി: ദീർഘകാലം നീണ്ടുനിൽക്കുന്ന ബാറ്ററി
- Ram 8 ജിബി, 128, 256, 512 സ്റ്റോറേജിൽ ലഭിക്കുന്നു.
- ഓപ്പറേറ്റിംഗ് സിസ്റ്റം: iOS 18, AI ഫീച്ചറുകളോടെ
- ഡിസൈൻ: അലുമിനിയം ബോഡി, നിരവധി നിറങ്ങളിൽ
- Long Software Updates – 6 വർഷം വരെ സോഫ്ട്‌വെയർ അപ്ഡേറ്റ്.
iPhone 16e വില (iPhone 16e Price in India)