2025-ൽ വിപണിയിലെത്തിയ Nothing Phone (3) സ്മാർട്ട്‌ഫോണുകൾക്കിടയിൽ വലിയ ശ്രദ്ധ നേടുകയാണ്. ട്രാൻസ്പാരന്റ് ഡിസൈൻ, മികച്ച പ്രകടനം, ആകർഷകമായ വില എന്നിവ കാരണം Nothing ബ്രാൻഡ് ലോകമെമ്പാടുമുള്ള യുവാക്കളിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
പ്രധാന സവിശേഷതകൾ
- ഡിസ്‌പ്ലേ: 6.7 ഇഞ്ച് AMOLED, 120Hz റിഫ്രെഷ് റേറ്റ്
- പ്രോസസർ: Qualcomm Snapdragon 8 Gen 3
- റാം & സ്റ്റോറേജ്: 12GB/16GB RAM, 256GB/512GB സ്റ്റോറേജ് ഓപ്ഷനുകൾ
- പിൻ ക്യാമറ – 50MP OIS + 50MP അൾട്രാവൈഡ്+50 MP
- ഫ്രണ്ട് ക്യാമറ – 50 MP സെൽഫി
- ബാറ്ററി: 5500mAh, 65W ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ് സപ്പോർട്ട്
- ഓപ്പറേറ്റിംഗ് സിസ്റ്റം: Nothing OS 3.0 (Android 15 അടിസ്ഥാനത്തിൽ)
- ഗ്ലിഫ് ലൈറ്റ് സിസ്റ്റം 2.0 – നോട്ടിഫിക്കേഷൻ, മ്യൂസിക്, കോളുകൾക്കായി ഇൻററാക്ടീവ് LED ലൈറ്റുകൾ
- സ്റ്റൈലിഷ് ട്രാൻസ്പാരന്റ് ഡിസൈൻ
- ഉയർന്ന നിലവാരമുള്ള ക്യാമറ പ്രകടനം
- ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും അനുയോജ്യമായ ശക്തമായ പ്രോസസർ
- വലിയ ബാറ്ററി ലൈഫ്
വില
12/256 ജിബി – Click Here for Latest Offer Price
16/512 ജിബി – Click Here for Latest Offer Price
Check Full Specifications – Click Here