വീവോ T4x 5G 2025 ലെ ഇന്ത്യയിലെ 5G ബജറ്റ് ഗ്രേഡിൽ മുന്നേറ്റം കൈവരിച്ച ഒരു സ്മാർട്ട്ഫോണാണ്. മികച്ച ഡിസൈൻ, ശക്തമായ പ്രകടനം, ദൈർഘ്യമേറിയ ബാറ്ററി (6500 mah) ബാക്കപ്പ് എന്നിവയാൽ യുവാക്കൾക്കും ഡിജിറ്റൽ ആസ്വാദകർക്കുമായാണ് ഫോൺ ലക്ഷ്യമിടുന്നത്.
പ്രധാന സവിശേഷതകൾ:-
1. ഡിസ്പ്ലേ: 6.72 ഇഞ്ച് Full HD+ LCD, 120Hz റിഫ്രഷ് റേറ്റ്, 1050 nits.
2. പ്രൊസസ്സർ: MediaTek Dimensity 7300 (4nm TSMC), ഉയർന്ന സ്കോർ പ്രകടനം; ഓക്ടാകോർ CPU, 2.5GHz ക്ലോക്ക്സ്പീഡ്
3. ബാറ്ററി: 6500mAh ബാറ്ററി. 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണ.
4. ക്യാമറ: 50MP പ്രൈമറി AI ക്യാമറ, 2MP,8MP HD സെൽഫി ക്യാമറ
5. AI Features: ഫോട്ടോയിൽ നിന്ന് അനാവശ്യ ഘടകങ്ങൾ ദ്രുതഗതിയിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന AI Erase, AI Enhance പോലുള്ള പ്രൊഫഷണൽ എഡിറ്റിങ്ങുകൾ.
6. OS : FunTouch OS 14 അടിസ്ഥാനമാക്കിയുള്ള Android v15; ക്ലീൻ UI
7. വില ₹13,999 (6GB+128GB), ₹14,999 (8GB+128GB), ₹16,999 (8GB+256GB)
മറ്റു സവിശേഷതകൾ
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക്.
– Dual-SIM 5G പിന്തുണ, Wi-Fi 6, Bluetooth 5.4, USB Type-C.
– 128GB മുതൽ 256GB വരെ ഇൻബിൽറ്റ് സ്റ്റോറേജ്; മെമ്മറി കാർഡ് പിന്തുണ ഇല്ല.
– 185 ഗ്രാം ഭാരം; മൗട്നൈറ്റ് ബ്ലൂ, സ്റ്റെല്ലർ പർപ്പിൾ തുടങ്ങി വിവിധ കളർ ഓപ്ഷനുകൾ.
– ഇൻബോക്സിൽ TPU കേസ്, 44W ചാർജർ, കേബിൾ, പ്രൊട്ടക്ടീവ് ഫിലിം എന്നിവ.
Other Points:-
👍 – 8.5/10 എക്സ്പർട് റേറ്റിംഗ്; പ്രകടനം, ബാറ്ററി, ഡിസ്പ്ലേ എന്നിവയിൽ മുൻതൂക്കം.
👎- AMOLED ഡിസ്പ്ലേ, സ്റ്റീരിയോ സ്പീക്കർമാർ എന്നിവ ഇല്ല; നൈറ്റ് ഫോട്ടോഗ്രഫിയിൽ ശരാശരി പ്രകടനം.
👍- മികച്ച Environmental durability, 5G, ക്യാമറ AI, സെക്യുരിറ്റി ഫീച്ചേഴ്സ്